Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : J.B. Koshy Report

റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​മെ​ന്നു വി​ശ്വ​സി​ക്കാം: ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി

തൃ​​​​ശൂ​​​​ർ: ന​​​​ന്നാ​​​​യി പ​​​​ഠി​​​​ച്ച് ആ​​​​ർ​​​​ക്കും കു​​​​ഴ​​​​പ്പ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ​​​​യും മ​​​​റ്റു​​​​ള്ള സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളെ ഹ​​​​നി​​​​ക്കാ​​​​തെ​​​​യു​​​​മാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് ക്രൈ​​​​സ്ത​​​​വ​​​​സ​​​​മു​​​​ദാ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും അ​​​​വ​​​​രു​​​​ടെ അ​​​​വ​​​​സ്ഥ​​​​യെ​​​​ക്കു​​​​റി​​​​ച്ചും പ​​​​ഠി​​​​ക്കാ​​​​നാ​​​​യി നി​​​​യു​​​​ക്ത​​​​നാ​​​​യി​​​​രു​​​​ന്ന ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​ശി.

ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ പ​​​​റ​​​​ഞ്ഞ​​​​തി​​​​ൽ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ട്. കാ​​​​ര്യ​​​​ങ്ങ​​​​ൾ കു​​​​റേ​​​​​​​​യൊ​​​​ക്കെ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും എ​​​​ല്ലാം ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നു വി​​​​ശ്വ​​​​സി​​​​ക്കാ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​ശി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

ക​​​​മ്മീ​​​​ഷ​​​​നു റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ ധാ​​​​രാ​​​​ളം വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ത​​​​ന്നു സ​​​​ഹാ​​​​യി​​​​ച്ച​​​​ത് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്താ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up